Challenger App

No.1 PSC Learning App

1M+ Downloads
വൈഗോട്സ്കിയുടെ ഭാഷണഘട്ടങ്ങളിൽ ആന്തരിക ഭാഷണ ഘട്ടത്തിന്റെ പ്രായം :

A3 വയസ്സ് വരെ

B3 തൊട്ട് 7 വയസ്സ് വരെ

C7 വയസ്സിനു ശേഷം

Dഇവയൊന്നുമല്ല

Answer:

C. 7 വയസ്സിനു ശേഷം

Read Explanation:

വൈഗോട്സ്കി 

ഭാഷണഘട്ടങ്ങൾ 

ബാഹ്യഭാഷണ ഘട്ടം

3 വയസ്സ് വരെ 

 

അഹം കേന്ദ്രിത ഭാഷണം 

3 തൊട്ട് 7 വയസ്സ് വരെ 

സ്വയം സംസാരിക്കും

 

ആന്തരിക ഭാഷണം

7 വയസ്സിനു ശേഷം 

ഉള്ളിൽ സംസാരിക്കും 

ഭാഷാ വികസനത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘട്ടം 

 

 

ഭാഷക്കും ചിന്തക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണ്

 


Related Questions:

"ഒഴിവാക്കാൻ ആകാത്ത ഒരു സ്ഥലത്തോ, സാഹചര്യത്തിലോ കുടുങ്ങിപോകും എന്നുള്ള ഭയം" - ഇതിനെ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
ആശയങ്ങളെയും വിവരങ്ങളെയും ചിത്രങ്ങളുമായി ബന്ധിപ്പിച്ചു പഠിപ്പിക്കുന്ന രീതിയാണ് ?
“Gang Age” (സംഘബന്ധങ്ങളുടെ കാലം) ഏത് ഘട്ടത്തിലാണ്?
പ്രാഗ്മനോവ്യാപാര ചിന്തന ഘട്ടത്തിലെ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
പിയാഷെയുടെ വികാസഘട്ടങ്ങളല്ലാത്തതേത് ?