Challenger App

No.1 PSC Learning App

1M+ Downloads
  • 13 കർഷകത്തൊഴിലാളികളുടെ വയസ് താഴെ കൊടുത്തിരിക്കുന്നു. ഇതിന്റെ മീഡിയൻ കണക്കാക്കുക.

65, 49, 60, 40, 54, 45, 67, 52, 53, 46, 63, 70,69




A53

B54

C60

D52

Answer:

B. 54

Read Explanation:

മീഡിയൻ (Median)

  • ഒരു വിതരണത്തിൻ്റെ കേന്ദ്രമൂല്യം അഥവാ ഏറ്റവും മധ്യത്തിലുള്ള മൂല്യമാണ് മീഡിയൻ

  • ഇത് എക്സ്ട്രീം മൂല്യങ്ങളാൽ ബാധിക്കുന്നില്ല.

  • മീഡിയനെ സ്ഥാനശരാശരി (Positional average) എന്നും പറയുന്നു. 

  • കാരണം ഇത് വിതരണത്തെ രണ്ട് തുല്യഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. 

  • ഡേറ്റായെ ഏറ്റവും ചെറുതിൽ നിന്നും ഏറ്റവും വലുതിലേക്ക് ക്രമീകരിച്ചെഴുതുമ്പോൾ മധ്യത്തിലെ മൂല്യമാണ് മീഡിയൻ.

  • 13 കർഷകത്തൊഴിലാളികളുടെ വയസ് താഴെ കൊടുത്തിരിക്കുന്നു. ഇതിന്റെ മീഡിയൻ കണക്കാക്കുക.

65, 49, 60, 40, 54, 45, 67, 52, 53, 46, 63, 70,69

Ans:

ഡാറ്റ ആരോഹണക്രമത്തിൽ എഴുതുമ്പോൾ

40,45,46, 49, 52, 53, 54, 60, 63, 65,67,69,70

മീഡിയൻ = (N + 1) / 2) th ഇനത്തിൻറെ മൂല്യം

= (13 + 1) / 2) ഇനത്തിന്റെ മൂല്യം

= 7-ാമത് ഇനത്തിൻറെ മൂല്യം = 54


Related Questions:

ഒരു അനിയത ചരമായ X ന്ടെ സംഭവ്യത ഘനത്വ ഏകദം f (x) = 2x/k ; x= 1, 2, 3 .ആകുന്നു. k യുടെ വില കാണുക.
പരസ്പര കേവല സംഭവങ്ങൾക്ക് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
) Find the mode of 2,12,15,2,14,2,10,2 ?
Find the probability of getting tail when a coin is tossed
ഒരു പരീക്ഷണത്തിലെ 2 ഇവന്റുകളാണ് E, F എന്നിവ എന്ന് കരുതുക എങ്കിൽ P(E) = 3/10; P(F) = ½ ഉം ; P(F|E) = ⅖ ഉം ആയാൽ P(E ∩ F) =