App Logo

No.1 PSC Learning App

1M+ Downloads
രാജൻ്റേയും അയാളുടെ അച്ഛൻ്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും ?

A6

B4

C7

D2

Answer:

A. 6

Read Explanation:

x വർഷം കഴിഞ്ഞാൽ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും എന്ന് എടുത്താൽ 50 + x = 2(22+x) 50 + x = 44 + 2x x = 6 വർഷം


Related Questions:

A mother said to her son, "When you were born, my age was equal to your present age". If 5 years ago, son's age was 16 years, then find the present age of mother..
A ക്കു B യേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്,C യുടെ ഇരട്ടി പ്രായമുണ്ട് B ക്കു . A, B, C എന്നിവയുടെ ആകെ പ്രായം 27 ആണെങ്കിൽ, B യുടെ പ്രായം എത്രയാണ്?
ഇപ്പോൾ രേവതിയുടെയും അമ്മയുടെയും വയസ്സുകളുടെ തുക 36 ആണ്. 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ്, രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. എങ്കിൽ ഇപ്പോൾ രേവതിക്ക് എത്ര വയസ്സുണ്ട് ?
Vivekodayam Magazine was published by
അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 6 ഇരട്ടിയാണ്. 12 കൊല്ലം കഴിയുമ്പോൾ അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ അരുണിന്റെ വയസ്സെത്ര?