Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ, പി. എസ്. എൽ. വി. സി 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ ഉപഗ്രഹമായ ആമസോണിയ -1 ഏത് രാജ്യത്തിന്റേതാണ് ?

Aഅമേരിക്ക

Bബ്രസീൽ

Cഫ്രാൻസ്

Dജർമ്മനി

Answer:

B. ബ്രസീൽ

Read Explanation:

  • PSLV-C51 ഫെബ്രുവരി 28, 2021നാണ്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർൽ നിന്ന് വിജയകരമായി വിക്ഷേപിച്ചത് 
  • 18 മറ്റ്  ഉപഗ്രഹങ്ങൾക്കൊപ്പം PSLV-C51 ആമസോണിയ-1 എന്ന ഉപഗ്രഹം  വിജയകരമായി വിക്ഷേപിച്ചു
  • ആമസോണിയ-1 ബ്രസീൽ വികസിപ്പിച്ച ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്

Related Questions:

ഐ.എസ്.ആർ.ഒ. യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറമേത് ?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം :
ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം ?
സൂര്യനേക്കാൾ ചൂട് കൂടിയ റേഡിയോ നക്ഷത്രങ്ങളുടെ അപൂർവ്വ വിഭാഗത്തിൽപ്പെട്ട എട്ട് നക്ഷത്രങ്ങളെ കണ്ടെത്തിയ പൂനെ ആസ്ഥാനമായുള്ള എൻ. സി. ആർ. എ-യിലെ സംഘത്തലവൻ