Challenger App

No.1 PSC Learning App

1M+ Downloads
മാക്സിമം ഇൻഹലേഷൻ ശേഷം പുറത്തു വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ്:

Atidal എയർ

BVital capacity

CResidual capacity

DLungs capacity

Answer:

B. Vital capacity

Read Explanation:

മാക്സിമം ഇൻഹലേഷൻ ശേഷം പുറത്തു വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ്-Vital capacity tidal volume, expiration reserve volume, inspiration reserve volume ഉൾപ്പെട്ടിരിക്കുന്നു


Related Questions:

മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻറ് എത്ര ?
Slings are used to:
താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?

i. ഗ്രാമ്പു 

ii. കർപ്പൂരം 

iii. ചന്ദനം 

iv. മെഴുക്