Challenger App

No.1 PSC Learning App

1M+ Downloads
ലോക റെഡ്ക്രോസ് ദിനം ?

Aഏപ്രിൽ 21

Bമെയ് 8

Cസെപ്റ്റംബർ 14

Dസെപ്റ്റംബർ 12

Answer:

B. മെയ് 8

Read Explanation:

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമ ഫലമായി 1863-ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.


Related Questions:

മാക്സിമം ഇൻഹലേഷൻ ശേഷം പുറത്തു വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ്:

താഴെപ്പറയുന്നവയിൽ ഉത്പതനത്തിന് (സബ്ലിമേഷൻ) ഉദാഹരണമായിപ്പറയാവുന്ന വസ്തു

  1. ഗ്രാമ്പൂ
  2. കർപ്പൂരം
  3. ചന്ദനം
  4. മെഴുക്
    ആഹാര പദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങുന്നതു മൂലമുള്ള ശ്വാസതടസ്സത്തെ എന്താണ് പറയുന്നത്?
    PASS വിശദീകരിക്കുക
    അഗ്നിശമനത്തിനുപയോഗിക്കുന്ന 'ഡ്രൈ കെമിക്കൽ പൗഡറിൽ' (DCP) ഉൾപ്പെടാത്ത ഘടകം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? iമഗ്‌നീഷ്യം സ്റ്റിയറേറ്റ് ,ii. സോഡിയം ക്ലോറൈഡ് iii. ട്രൈ കാൽസ്യം ഫോസ്ഫേറ്റ്