Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് :

Aവ്യാപ്തം

Bസാന്ദ്രത

Cഗാഢത

Dഇതൊന്നുമല്ല

Answer:

A. വ്യാപ്തം

Read Explanation:

വ്യാപ്തം

  • ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് വ്യാപ്തം എന്നു പറയുന്നത് 
  • ഒരു വാതകത്തിന്റെ വ്യാപ്തം അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും
  • ഒരു ലിറ്റർ വ്യാപ്തം ഉള്ള സിലിണ്ടറിൽ വെച്ചിരിക്കുന്ന ഒരു വാതകം 10 ലിറ്റർ വ്യാപ്തമുള്ള മറ്റൊരു സിലിണ്ടറിലേക്ക് പൂർണമായും മാറ്റിയാൽ വാതകത്തിന്റെ വ്യാപ്തം 10 ലിറ്റർ ആയി മാറുന്നു. 
  • യൂണിറ്റ് - ലിറ്റർ (L)
  • 1000L=1m³

Related Questions:

ഒരു വാതകത്തിന് എത്തിച്ചേരാനാകുന്ന ഏറ്റവും താഴ്ന്ന താപനില ഏതാണ്?
ബോയിൽ നിയമം പ്രകാരം താപനില സ്ഥിരമായിരിക്കുമ്പോൾ, വാതകത്തിന്റെ വ്യാപ്തം എങ്ങനെയായിരിക്കും?
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാനാവശ്യമായ സ്ഥലത്തെ എന്താണ് വിളിക്കുന്നത്?
മർദവും, വ്യാപ്തം തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം ഏതാണ്?