Challenger App

No.1 PSC Learning App

1M+ Downloads
കോട്ടയം വലിയപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രാചീനരേഖ ?

Aതാഴയ്ക്കാട്ടുപള്ളി ശാസനം

Bശുചീന്ദ്രശാസനം

Cമാമ്പള്ളി ശാസനം

Dതരിസാപ്പള്ളി ശാസനം

Answer:

D. തരിസാപ്പള്ളി ശാസനം

Read Explanation:

  • തരിസാപ്പള്ളി ശാസനത്തിലെ പ്രതിപാദ്യം - വേണാട് രാജാവായിരുന്ന അയ്യൻ അടികൾ സാബോർ ഈശോക്ക് കൊല്ലത്ത് തരിസാപ്പള്ളി പണിയാൻ ഭൂമിയും മറ്റ് അധികാരവും നൽകുന്നതിനെക്കുറിച്ച്.

  • "സ്വസ്തി, കോത്താണു ഇരവിക്കുത്തൻ പലനൂറായിരത്താ ണ്ടുമ് മറുകുതലൈച്ചിറന്തടിപ്പടുത്താള നിന്റെയാണ്ടുകൾ - എന്ന് തുടങ്ങുന്ന ശാസനം - തരിസാപ്പള്ളി ശാസനം


Related Questions:

തിരുവല്ലയിലെ തിരുവാറ്റുവായ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാചീന രേഖ?
കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള പ്രഥമ ശാസനം ?
കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?
ബൗദ്ധാരാധന കേന്ദ്രമായ ശ്രീമൂലവാസത്തിന് വിക്രമാദിത്യ വരഗുണൻ ഭൂമി ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവര ങ്ങൾ നൽകുന്ന ശാസനം?
മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?