Challenger App

No.1 PSC Learning App

1M+ Downloads
ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്‌തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?

Aഉണ്ണിയാടീ ചരിതം

Bവൈശികതന്ത്രം

Cഉണ്ണിച്ചിരുതേവീചരിതം

Dവൈശികതന്ത്രം

Answer:

C. ഉണ്ണിച്ചിരുതേവീചരിതം

Read Explanation:

ഉണ്ണിച്ചിരുതേവീചരിതം

  • ദക്ഷിണാമൂർത്തി ക്ഷേത്രം, ആഴ്‌വഞ്ചേരി തമ്പ്രാക്കൾ എന്നിവയെക്കുറിച്ചും, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്,കുയിൽവൃത്തം തുടങ്ങി അക്കാലത്ത് പ്രചാരത്തിലിരുന്ന ഗാനവിശേഷണങ്ങളെക്കുറിച്ചും ആർച്ചാക്കൂത്ത് എന്ന നൃത്ത രൂപത്തെയും ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്.

  • ഉണ്ണിച്ചിരുതേവി ചരിതത്തിൻ്റെ രചനാകാലം - 13-ാം നൂറ്റാണ്ടിൻ്റെ അവസാനം

  • ഉണ്ണിച്ചിരുതേവി ചരിതത്തിൻ്റെ കർത്താവ്

    ചോകിരം ഗ്രാമനിവാസിയായ ഒരു കവിയെന്ന് മാത്രം വ്യക്തം.

  • ഗദ്യഭാഗങ്ങളാണ് ഏറെയും


Related Questions:

ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരിയുടെ പ്രസ്താവം ആരെ സംബന്ധിച്ചാണ്?
'സ്ത്രീകൾ എന്നും സാഹിത്യലോകത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാരായിരുന്നു. സാഹിത്യത്തോടടുക്കാൻ വിലക്കുണ്ട്'- എന്ന് പ്രഖ്യാപിച്ചതാര് ?