App Logo

No.1 PSC Learning App

1M+ Downloads
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.

Aമനുഷ്യനെ സംബന്ധിച്ചത്

Bഋഷിയെ സംബന്ധിച്ചത്

Cപുഷ്പത്തെ സംബന്ധിച്ചത്

Dഹർഷത്തെ സംബന്ധിച്ചത്

Answer:

B. ഋഷിയെ സംബന്ധിച്ചത്

Read Explanation:

  • പണ്ഡിത്യമുള്ളവൻ - പണ്ഡിതൻ
  • ഇതിഹാസത്തെ സംബന്ധിക്കുന്നത് - ഐതിഹാസികം

Related Questions:

ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
നൈതികം എന്നാൽ :
ഒന്നായിരിക്കുന്ന അവസ്ഥ