App Logo

No.1 PSC Learning App

1M+ Downloads
ശിശുവായിരിക്കുന്ന അവസ്ഥ

Aവാർദ്ധക്യം

Bശൈശവം

Cയൗവനം

Dപിപാസ

Answer:

B. ശൈശവം

Read Explanation:

  • കുടിക്കുവാനുള്ള ആഗ്രഹം - പിപാസ

  • യുവാവിന്റെ അവസ്ഥ - യൗവനം

  • വൃദ്ധരുടെ അവസ്ഥ - വാർദ്ധക്യം


Related Questions:

"ബുദ്ധിയെ സംബന്ധിച്ച്" ഒറ്റപ്പദം ഏത്?
പ്രപഞ്ചത്തെ സംബന്ധിച്ചത്
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?
ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?