'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aക്യാൻസർ
Bഎയ്ഡ്സ്
Cകുഷ്ഠം
Dപ്രമേഹം
Answer:
C. കുഷ്ഠം
Read Explanation:
• കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിയാണ് അശ്വമേധം
• വീടുകൾ സന്ദർശിച്ച് രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും പരിശോധന നടത്തുകയുമാണ് ലക്ഷ്യം
• പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്