Challenger App

No.1 PSC Learning App

1M+ Downloads

അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. i. ജനങ്ങളെ ഇ-സാക്ഷരരാക്കുക എന്നത് ഇതിന്റെ ലക്ഷ്യമാണ്.
  2. ii. ഇന്റർനെറ്റ് – ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടെയാണ് ഇതിന്റെ പ്രവർത്തനം.
  3. iii. ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്ന സംരംഭമാണിത്.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    അക്ഷയയുടെ പ്രധാന ലക്ഷ്യങ്ങൾ:

    • ഡിജിറ്റൽ സാക്ഷരത.

    • ഇ-ഗവേണൻസ് സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക.

    • ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുക


    Related Questions:

    സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സല്ലാപം, മന്ദഹാസം പദ്ധതികൾ സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഉൾക്കൊള്ളുന്നത് ?
    വനമേഖലകളിൽ നിന്നും ആദിവാസി മേഖലകളിൽ നിന്നും കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ 2013-ൽ ആരംഭിച്ച പദ്ധതിയുടെ പേര് :
    കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
    കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?
    കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്