App Logo

No.1 PSC Learning App

1M+ Downloads
ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി

Aമെസോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cട്രോപോസ്‌ഫിയർ

Dതെർമോസ്‌ഫിയർ

Answer:

C. ട്രോപോസ്‌ഫിയർ

Read Explanation:

ട്രോപ്പോസ്‌ഫിയർ:

  • ഭൗമോപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളിയാണിത്
  • കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നത് ഈ പാളിയിലാണ്
  • ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്നു

Related Questions:

ജ്വലനനിരക്ക് നിയന്ത്രിക്കുന്നത് ഏത് മൂലകമാണ് ?
പി.വി.സി യുടെ ഘടക മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്
ഒരു യൂണിറ്റ് മാസ് ഇന്ധനം, പൂർണമായും ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജത്തെ ---- എന്ന് പറയുന്നു.
ആസിഡ് ഉണ്ടാക്കുന്നവർ എന്ന അർഥം വരുന്ന 'Oxygenes' എന്ന വാക്കിൽനിന്നും ആണ് ഓക്സിജന് ആ പേര് ലഭിച്ചത്. ആരാണ് ആ പേര് നിർദേശിച്ചത് ?