Challenger App

No.1 PSC Learning App

1M+ Downloads
അന്നജത്തിൽ അടങ്ങിയിട്ടില്ലാത്ത ഘടകമൂലകം ഏതാണ് ?

Aകാർബൺ

Bനൈട്രജൻ

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

B. നൈട്രജൻ

Read Explanation:

ആഹാര പദാർഥങ്ങളിലുള്ള ഘടകമൂലകങ്ങൾ:

  • അന്നജം (Carbohydrate) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • പ്രോട്ടീൻ (Protein): കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
  • കൊഴുപ്പ് (Fat) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

 


Related Questions:

ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
ശ്വസനാവശ്യങ്ങൾക്കായി ആശുപത്രികളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ നിറച്ചിരിക്കുന്നത് പ്രധാനമായും ഏതു വാതകമാണ് ?
ഒരു ഇന്ധനമെന്ന നിലയിൽ ചുവടെ പറയുന്നവയിൽ എന്തൊക്കെ മേന്മകൾ ഹൈഡ്രജനുണ്ട് ?
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?