Challenger App

No.1 PSC Learning App

1M+ Downloads
ഉരുളിയ ചൂടുള്ള ശിലാദ്രവത്തിലെ ആറ്റങ്ങളും അയോണുകളും നിയതമായ ഘടനയില്ലാത്തതാണ്. ഇതിന് കാരണം എന്താണ് ?

Aഉയർന്ന മർദ്ദം

Bഉയർന്ന ഊഷ്മാവ്

Cക്രിസ്റ്റലീകരണത്തിന്റെ വേഗത

Dഇവയെല്ലാം

Answer:

B. ഉയർന്ന ഊഷ്മാവ്


Related Questions:

ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :
ഗ്ലാസ്സി ടെക്സ്ചർ കാണിക്കുന്ന ഒരു ശിലയാണ് ?
ചെറുതും വലുതുമായ ധാതു തരികളുടെ മിശ്രണം കാണപ്പെടുന്ന ശിലകൾ ഏതാണ് ?

താഴെ പറയുന്നതിൽ കായാന്തരിക ശിലകൾക്ക് ഉദാഹരണം ഏതൊക്കെയാണ് ?

  1. നൈസ് 
  2. മാർബിൾ 
  3. ഷിസ്റ്റ് 
  4. സ്ലേറ്റ് 
ആഗ്നേയ ശില എന്ന വാക്ക് രൂപപ്പെട്ട ' ഇഗ്നിസ് ' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?