Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :

Aഐസോടോപ്പുകള്‍

Bഐസോടോണുകള്‍

Cഐസോബാറുകള്‍

Dഇതൊന്നുമല്ല

Answer:

B. ഐസോടോണുകള്‍

Read Explanation:

ഐസോടോൺ

  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ

  • ഉദാ:- ഹൈഡ്രജന്റെ മൂന്നാമത്തെ ഐസോടോപ്പായ   ട്രീഷിയത്തിന്റെയും ഹീലിയത്തിന്റെയും ന്യൂട്രോണിന്റെ എണ്ണം 2 ആണ് .

  • ഐസോടോണുകൾ വ്യത്യസ്ത അറ്റോമിക് നമ്പറുള്ള വ്യത്യസ്ത മൂലകങ്ങളായിരിക്കും.

  • പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം വ്യത്യസ്തമായതിനാൽ ഇവയുടെ രാസഗുണങ്ങൾ വ്യത്യസ്തമായിരിക്കും.


Related Questions:

ലിഥിയം  37Li ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം.

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
  2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
  3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ

    ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക

    1. രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
    2. എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
    3. ഒരു പദാർഥത്തിൻറെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും മൂലകത്തിന്റെ സമാനമായിരിക്കും.
    4. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
      പ്രോട്ടോണിന്റെ മാസ് എത്ര ?