Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?

A35

B40

C37

D43

Answer:

B. 40

Read Explanation:

30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം = 9 30 വിദ്യാർത്ഥികളുടെ ആകെ പ്രായം = 30 × 9 = 270 അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി = 10 31 പേരുടെ ആകെ പ്രായം = 31 ×10 = 310 അധ്യാപികയുടെ പ്രായം = 310 - 270 = 40


Related Questions:

ഇപ്പൊൾ രാമുവിനു 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48 ആകും?
Raja is three times as old as Arun. Three years ago, he was four times as old as Arun. How old is Raja now?
The sum of the ages of five children born at the intervals of three years each is 60 years. What is the age of the youngest child?
10 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങ് ആയിരുന്നു. ഇപ്പോൾ മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ പത്തു മടങ്ങാണ്. പത്തു വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ രണ്ടു മടങ്ങിനേക്കാൾ ആറ് കൂടുതലാണ് എന്നാൽ അച്ഛന്റെ വയസ്സ് എത്ര?