Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?

A40

B37

C47

D42

Answer:

C. 47

Read Explanation:

  • 35 കുട്ടികളുടെ ശരാശരി വയസ് = 11

  • S35 / 35 = 11

  • S35 = 11 x 35 = 385

  • S35 = 385

  • ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് = 12

  • (S35 + T) / 36 = 12

  • (S35 + T) = 12 x 36

  • (S35 + T) = 432

  • (S35 + T) = 432

  • 385 + T = 432

  • T = 432 - 385

  • T = 47


Related Questions:

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
Rani's sister's age is 4 years more than her age. If her sister's age is 28 years, then find Rani's age.
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?
5 വർഷം മുമ്പ് രാധയുടെ പ്രായം സീതയുടെ പ്രായത്തിന്റെ 3 മടങ്ങാണ്. 3 വർഷം കഴിയുമ്പോൾ ഇത് 2 മടങ്ങാകും. എന്നാൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരന്റെ പ്രായം എത്ര?