Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?

A25

B31

C51

D40

Answer:

C. 51

Read Explanation:

35 കുട്ടികളുടെ ശരാശരി പ്രായം = 15 35 കുട്ടികളുടെ ആകെ ഭാരം = 35 x 15 = 525 അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 35 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ആകെ ഭാരം = 36 x 16 = 576 ടീച്ചറിൻ്റെ ഭാരം = 576 - 525 = 51


Related Questions:

The average age of 20 students is 12 years. If the teacher's age is included ,average increases by one. The age of the teacher is
മാർക്കുകളുടെ ശരാശരി എത്ര? 52, 62, 32, 42, 22
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 25 ആണ്. പുതുതായി 3 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ 2 വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 3 ആളുകളുടെ ആകെ വയസ്സെത്ര?
ഒരു സമചതുരത്തിന്റെ വികർണത്തിന്റെ നീളം 8√2 സെ.മീ. ആയാൽ ചുറ്റളവ് എത്ര ?
4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 59 ആണ്. ഒരു കുട്ടിയുടെ സ്റ്റോർ കൂടി ചേർന്നപ്പോൾ ശരാശരി 60 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ സ്‌കോർ എന്ത്?