App Logo

No.1 PSC Learning App

1M+ Downloads
10 സഖ്യകളുടെ ശരാശരി 15.8. ഓരോ സംഖ്യയും അഞ്ച് വീതം കൂടിയാൽ സംഖ്യകളുടെ ശരാശരി എത്ര?

A20.8

B15.8

C10.8

D25.8

Answer:

A. 20.8

Read Explanation:

ഓരോ സംഖ്യയിലും ഉള്ള മാറ്റത്തിനു തുല്യമായിരിക്കും ശരാശരിയിലുള്ള മാറ്റം ഓരോ സംഖ്യയും അഞ്ച് വീതം കൂടിയാൽ സംഖ്യകളുടെ ശരാശരി = 15.8 + 5 = 20.8


Related Questions:

50നും 100നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?
At the time of marriage, the average age of a couple was 22 years. If they had a child after 3 years, what would be the average age of the family?

513=\frac{5}{1- \sqrt3}=

തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 13 ആയാൽ അവയിൽ ആദ്യത്തെ സംഖ്യയേത് ?
The average of first 102 even numbers is