Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
25 സംഖ്യകളുടെ ശരാശരി 38 ആണ്. ആദ്യത്തെ 13 സംഖ്യകളുടെ ശരാശരി 31 ആണ്. അവസാനത്തെ 13 സംഖ്യകളുടെ ശരാശരി 45 ആണ് പതിമൂന്നാമത്തെ സംഖ്യ എത്ര?

A14

B38

C76

D36

Answer:

B. 38

Read Explanation:

Let total numbers = 25

Given:

  • Average of 25 numbers = 38
    Total sum=25×38=950\text{Total sum} = 25 \times 38 = 950

  • First 13 numbers average = 31
    Sum of first 13=13×31=403\text{Sum of first 13} = 13 \times 31 = 403

  • Last 13 numbers average = 45
    Sum of last 13=13×45=585\text{Sum of last 13} = 13 \times 45 = 585

    Important overlap:

13th number is included in BOTH groups.

So,
403+585=950+(13th number)403 + 585 = 950 + (\text{13th number})

988 = 950 + x
x = 38

Final Answer: 38


Related Questions:

തുടർച്ചയായി നാല് എണ്ണൽ സംഖ്യകളുടെ ആകെത്തുക 154 ആണ്. ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.
ഒരു യാത്രയിൽ കാർ ആദ്യത്തെ 3 മണിക്കൂർ സമയം 40 കി മി/മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 5 മണിക്കൂർ സമയം 48 കി.മീ /മണിക്കൂർ വേഗതയിലും സഞ്ചരിച്ചാൽ കാറിൻ്റെ ശരാശരി വേഗത എത്ര?
The average of first 120 odd natural numbers, is:
8-ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
തുടർച്ചയായ മൂന്നു ഒറ്റ സംഖ്യകളുടെ തുകയെ 5 കൊണ്ട് ഹരിച്ചാൽ 15 കിട്ടുന്നെങ്കിൽ മൂന്നു സംഖ്യകളുടെ മധ്യസ്ഥാനത്തുള്ള സംഖ്യയേത്?