App Logo

No.1 PSC Learning App

1M+ Downloads
ദീർഘകാലമായി ഒരു പ്രദേശത്തു അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി ആണ് :

Aകാലാവസ്ഥ

Bസീസൺ

Cതാപനില

Dആർദ്രത

Answer:

A. കാലാവസ്ഥ


Related Questions:

ആർദ്രത അളക്കുന്ന ഉപകരണം ?
സൂര്യനിൽ നിന്നുള്ള ഊർജം സൂര്യരശ്മികളായ ഭൂമിയിൽ എത്തുന്നു ഈ പ്രതിഭാസം ആണ് :
ഉയരം കൂടുന്തോറും അന്തരീക്ഷ മർദം ______
വർഷണത്തിൻ്റെ രൂപം അല്ലാത്തത് :
ഒരു ദിവസത്തെ കൂടിയ താപനില അനുഭവപ്പെടുന്ന സമയം ?