Challenger App

No.1 PSC Learning App

1M+ Downloads
ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?

A840 കി.മീ

B720 കി.മീ

C620 കി.മീ

D740 കി.മീ

Answer:

B. 720 കി.മീ

Read Explanation:

ട്രെയിൻ ആകെ സഞ്ചരിച്ച ദൂരം = X ആയാൽ X/120 - X/160 = 1 1⁄2 = 3⁄2 (160X - 120X)/(120×160 )= 3/2 40X/19200 = 3/2 40X = (3×19200)/2 X = 28800/40 =720 X = 720 കി.മീ


Related Questions:

155 മീ, 125 മീ വീതം നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ ഒരേ ദിശയിൽ 76 km/ hr, 58 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നു പോകുന്നതിന് വേണ്ട സമയം?
ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?
72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?
A man crosses 600m long bridge in 5 minutes. Find his speed.
20 മീറ്റർ/സെക്കന്റ് ശരാശരി വേഗതയിൽ പോകുന്ന ഒരു കാർ 36 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയമെടുക്കും ?