Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?

A50

B45.6

C45.5

D45.6

Answer:

C. 45.5

Read Explanation:

30 പേരുടെ ആകെ ഭാരം=30×60=1800 29 പേരുടെ ആകെ ഭാരം =29×60.5=1754.5 മാറിയ ആളുടെ ഭാരം =45.5


Related Questions:

If a, b, c, d, e are consecutive odd numbers, what is their average?
The sum of five numbers is 655. The average of the first two numbers is 76 and the third number is 105. Find the average of the remaining two numbers?
The monthly average salary for 8 employees plus one supervisor is ₹15,000. If the supervisor earns ₹25,000, what is the average salary of the 8 employees?
ഒരു ക്ലാസിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 12. ടീച്ചറുടെ വയസ്സും കൂടി കൂട്ടിയാൽ ക്ലാസിലെ ശരാശരി വയസ്സ് 2 കൂടും എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര ?
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി മാർക്ക് 60 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാർക്ക് 30 ഉം ആയാൽ ആ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര ?