Challenger App

No.1 PSC Learning App

1M+ Downloads
'പരമ്പരാഗതമായി ഉദ്യോഗം വഹിച്ചുപോന്ന അയ്യഗാര്‍മാരാണ് ദൈനംദിന ഗ്രാമഭരണം നിര്‍വ്വഹിച്ചിരുന്നത്'. മധ്യകാല ഇന്ത്യയിലെ ഏത് ഭരണവുമായി ബന്ധപ്പെട്ട പ്രസ്താവനയാണിത് ?

Aചോളഭരണം

Bവിജയനഗര സാമ്രാജ്യം

Cമറാത്തഭരണം

Dസല്‍ത്തനത്ത് ഭരണം

Answer:

B. വിജയനഗര സാമ്രാജ്യം


Related Questions:

മുഗൾ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?
ജാഗിർദാരി സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
മാന്‍സബ്ദാരി സമ്പ്രദായവുമായി ബന്ധപ്പെട്ട പദമായ സവർ സൂചിപ്പിക്കുന്നത് എന്ത് ?
ചോളരാജവംശകാലത്ത് സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹമായിരുന്നു ______ ?
അക്ബറിന്റെ ഭരണകാലത്തെ പ്രധാന സൈനിക തലവൻ ആരായിരുന്നു ?