Challenger App

No.1 PSC Learning App

1M+ Downloads
മാന്‍സബ്ദാരി സമ്പ്രദായവുമായി ബന്ധപ്പെട്ട പദമായ സവർ സൂചിപ്പിക്കുന്നത് എന്ത് ?

Aശബളത്തിന് പകരം ഭൂമിനല്‍കുന്ന സമ്പ്രദായം

Bഭൂമിയുടെ നികുതിപിരിക്കുന്ന രീതി

Cഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം

Dമറ്റുള്ളവയില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭൂപ്രദേശം

Answer:

C. ഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം


Related Questions:

മുഗൾ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?
ഏത് വർഷമാണ് റായ്ഗഡ്‌ കോട്ടയിൽ വെച്ച് ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണം നടന്നത് ?
ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെടുന്നതാര് ?
ഇബാദത്ത് ഖാന യില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി രൂപപ്പെടുത്തിയ അശയസംഹിത ഏത്?
ചോളന്മാരുടെ പ്രധാന ശക്തി എന്തായിരുന്നു ?