Challenger App

No.1 PSC Learning App

1M+ Downloads
കാറ്റഴിച്ചുവിട്ട ബലൂൺ കാറ്റു പോകുന്നതിന്റെ എതിർദിശയിലേക്ക് കുതിക്കുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത്

Aന്യൂട്ടന്റെ 1-ാം ചലന നിയമമനുസരിച്ച്

Bന്യൂട്ടന്റെ 2-ാം ചലന നിയമമനുസരിച്ച്

Cന്യൂട്ടന്റെ 3-ാം ചലന നിയമമനുസരിച്ച്

Dഐൻസ്റ്റൈന്റെ ആപേക്ഷിക സിദ്ധാന്തമുപയോഗിച്ച്

Answer:

C. ന്യൂട്ടന്റെ 3-ാം ചലന നിയമമനുസരിച്ച്


Related Questions:

ന്യൂട്ടന്റെ രണ്ടാം ചലന നിയമം എന്തിനെ നിർവചിക്കുന്നു?
ഒരു വസ്തുവിന്റെ പിണ്ഡം ഇരട്ടിയാക്കുകയും വേഗത പകുതിയാക്കുകയും ചെയ്താൽ അതിന്റെ ആക്കത്തിന് എന്ത് സംഭവിക്കും?
ഒരു നീന്തൽക്കാരൻ വെള്ളം പിന്നോട്ട് തള്ളുമ്പോൾ മുന്നോട്ട് നീങ്ങുന്നത് ഏത് നിയമത്തിന് ഉദാഹരണമാണ്?
റോക്കറ്റിന്റെ പ്രവർത്തനതത്വം എന്താണ്?
' ജഡത്വ നിയമം ' എന്നും അറിയപ്പെടുന്ന ചലന നിയമം ഏതാണ് ?