App Logo

No.1 PSC Learning App

1M+ Downloads
കൽക്കട്ടയിലെ ബർദ്വാൻ രാജയുടെ സിറ്റിപാലസ് ................... റോഡിൽ സ്ഥിതിചെയ്യുന്നു ?

Aസെൻറ് . ആന്റണി ചർച്

Bഡയമണ്ട് ഹാർബർ

Cബീച്ച്

Dബ്രോഡ് ലേക്

Answer:

B. ഡയമണ്ട് ഹാർബർ


Related Questions:

ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് ശേഷം എത്ര ശതമാനം സെമീന്ദാരികൾ കൈമാറ്റപ്പെട്ടു ?
1793 ൽ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
1857 ൽ പൂനെയിൽ നടന്ന കലാപം ഏറ്റവും കൂടുതൽ ബാധിച്ചത് ആരെ ?
സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് കമ്പനി വാദിക്കാൻ ഉണ്ടായ കാരണം ?
അമേരിക്കൻ സ്വാതന്ത്ര്യസമരയുദ്ധസമയത്ത് ബ്രിട്ടീഷ് സേനയുടെ കമാന്ഡറും ബംഗാളിലെ ഗവർണർ ജനറലും ആയിരുന്ന വ്യക്തി ?