Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ 19 കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളിലെ 42 കേന്ദ്ര നിയമങ്ങളിലെ 183 വകുപ്പുകൾ ഭേദഗതി വരുത്തി ചെറിയ തരത്തിലുള്ള ചട്ടലംഘനങ്ങൾക്കുള്ള ശിക്ഷ കുറയ്ക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ്റ് കൊണ്ടുവന്ന ബില്ല് അറിയപ്പെടുന്നത്

Aഭാരതീയ ന്യായ സംഹിത

Bഭാരതീയ സാക്ഷ്യ ബില്ല്

Cകേന്ദ്ര വിജിലൻസ് കമ്മീഷൻ ഭേദഗതി ബിൽ

Dജൻ വിശ്വാസ് ബിൽ

Answer:

D. ജൻ വിശ്വാസ് ബിൽ

Read Explanation:

ജൻ വിശ്വാസ് ബില്ലിന്റെ (2023) ലക്ഷ്യം

  • ലഘൂകരണം (Decriminalization): വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, പഴയ നിയമങ്ങളിലെ നിസ്സാരമായ ചട്ടലംഘനങ്ങൾ (minor non-compliance issues) ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ നിന്ന് നീക്കം ചെയ്യുക.

  • ശിക്ഷാ ഇളവ്: ലഘുവായ ചട്ടലംഘനങ്ങൾക്കുള്ള ശിക്ഷകൾ ജയിൽ ശിക്ഷയിൽ നിന്ന് പിഴകളിലേക്കും (fines), മറ്റ് സാമ്പത്തിക പിഴകളിലേക്കും (penalties) മാറ്റുക.

  • ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (Ease of Doing Business): ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് കൂടുതൽ ലളിതമാക്കുകയും, നിയമപരമായ വെല്ലുവിളികൾ കുറയ്ക്കുകയും ചെയ്യുക.


Related Questions:

2024 ജനുവരിയിൽ ഏത് നവോത്ഥാന നായകൻറെ 150-ാംരക്തസാക്ഷിത്വ ദിനം ആണ് ആചരിക്കുന്നത് ?
Who inaugurated the Vaishwik Bharatiya Vaigyanik (VAIBHAV) Summit, which concluded recently?
The renovated Gandhi Museum has been inaugurated in which country on the occasion of the 152nd birth anniversary of Mahatma Gandhi ?
India's first luxury Cruise Ship is ?
മികച്ച പാർലമെൻ്റേറിയാനൂള്ള സൻ സദ് രത്ന പുരസ്കാരം നാലാം തവണയും നേടുന്നത്