Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റൂസ്സോ തൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾ വിശദമാക്കിയ ഗ്രന്ഥം

Aഎമിലി (Emile)

Bഡിസ്കോഴ്സ് (Discourse)

Cസോഷ്യൽ കോൺട്രാക്ട് (Social Contract)

Dകൺഫെഷൻസ് (Confessions)

Answer:

A. എമിലി (Emile)

Read Explanation:

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതിയ കൃതിയാണ് 'എമിലി'. റുസ്സോയുടെ ആത്മകഥ - കുമ്പസാരങ്ങൾ റൂസ്സോയുടെ പ്രസിദ്ധമായ കൃതിയാണ്“സോഷ്യൽ കോൺട്രാക്ട്'. ഇത് ഫ്രഞ്ചു വിപ്ലവ ത്തിന്റെ ബൈബിൾ', 'ആധുനിക ജനാധിപത്യത്തിന്റെ സുവിശേഷം' എന്നിങ്ങനെ അറിയപ്പെടുന്നു.


Related Questions:

ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയ്ക്കുള്ള ഭാരതത്തിലെ എല്ലാ കുട്ടികൾക്കും ജീവിത ഗന്ധിയായ വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അആവിഷ്കരിച്ച വിദ്യാഭാസ പദ്ധതി ?
വിധവകളുടെ വിദ്യാഭ്യാസത്തിനായി ‘ശാരദാ സദൻ’ സ്ഥാപിച്ചത് ആര് ?
1952-ലെ സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ ശുപാർശയിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കുറഞ്ഞ പ്രാധാന്യം ലഭിച്ചത് ?
നാഷണൽ ടാലൻറ്റ് സെർച്ച് സ്കീം നടപ്പിലാക്കാൻ നേതൃത്വം നൽകിയത് :
ആധുനിക കാലത്തിനനുയോജ്യം ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയിൽ ഏതി ലാണ് ഏറ്റവും നന്നായിട്ടുള്ളത് ?