Challenger App

No.1 PSC Learning App

1M+ Downloads
'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചിത്രകല

Bഗാർഹിക വാസ്തുവിദ്യ

Cശില്പവിദ്യ

Dകരകൗശല വിദ്യ

Answer:

B. ഗാർഹിക വാസ്തുവിദ്യ

Read Explanation:

• മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥം രചിച്ചത് - തിരുമംഗലത്ത് നീലകണ്ഠൻ മൂസത് • ഗാർഹിക വാസ്തുവിദ്യയുമായി ബന്ധപ്പെട്ട് പതിനാറാം നൂറ്റാണ്ടിൽ സംസ്‌കൃതത്തിൽ രചിക്കപ്പെട്ട കൃതിയാണ് മനുഷ്യാലയ ചന്ദ്രിക


Related Questions:

ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ രണ്ടാമത്തെ മലയാളി ആരാണ് ?
2025 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എസ് ജയചന്ദ്രൻ നായരുടെ ആത്മകഥ ഏത് ?
തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
ചങ്ങമ്പുഴയുടെ ആദ്യ കൃതി ഏതാണ് ?