Challenger App

No.1 PSC Learning App

1M+ Downloads
'ഓപ്പൺ' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് കായികതാരത്തിൻ്റെ ആത്മകഥയാണ് ?

Aആന്ദ്രെ അഗാസി

Bറോജർ ഫെഡറർ

Cറാഫേൽ നദാൽ

Dആൻഡി മറെ

Answer:

A. ആന്ദ്രെ അഗാസി

Read Explanation:

  • ഒരു മുൻ പ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരനാണ് ആന്ദ്രെ കിർക്ക് അഗാസി.
  • ഇദ്ദേഹം എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്
  • 1996ൽ അറ്ലാൻ്റയിൽ നടന്ന ഒളിമ്പിക്സിലാണ് ഇദ്ദേഹം പുരുഷ ടെന്നീസ് സിംഗിൾ സ്വർണ്ണ മെഡൽ ജേതാവായത്.
  • 2011 ഇദ്ദേഹം ഇൻറർനാഷണൽ ടെന്നിസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Related Questions:

ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് പരിശീലക?
2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസ്(CYG) വേദി ?
Who had won gold medal in the World Athletic Finals 2005?
2020 ഇൽ അന്തരിച്ച പ്രശസ്ത ടെന്നീസ് താരം ആഷ്‌ലി കൂപ്പർ ഏത് രാജ്യക്കാരനാണ്?