Challenger App

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടും സ്വീകാര്യമായ വിധത്തിൽ ടെലിവിഷൻ സിഗ്നലുകൾ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത് ഡൽഹി ഏഷ്യൻ ഗെയിംസോടു കൂടിയായിരുന്നു. മേളയുടെ സംപ്രേഷണം ആരംഭിച്ചത് എന്നായിരുന്നു ?

A982 നവംബർ 12

B1982 നവംബർ 19

C1982 സെപ്റ്റംബർ 17

D1982 സെപ്തംബർ 19

Answer:

B. 1982 നവംബർ 19

Read Explanation:

  • 1982 നവംബർ 19-ന് ഏഷ്യൻ ഗെയിംസ് ആരംഭിച്ചതോടെയാണ് ഇന്ത്യയിൽ വർണ്ണാഭമായ ടെലിവിഷൻ പ്രക്ഷേപണം തുടങ്ങിയത്.

  • ഏഷ്യൻ ഗെയിംസിന്റെ സംപ്രേഷണത്തിനായി ഡൽഹിയിൽ 15000 സീറ്റുകളുള്ള ഒരു പ്രത്യേക സ്റ്റുഡിയോ തന്നെ സ്ഥാപിച്ചിരുന്നു.


Related Questions:

ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
2026 ഏഷ്യൻ ഗെയിംസ് വേദി?
Which of the following dancers won the Sangeet Natak Akademi Award for Chhau dance in 2018?
In which position did India finish in the Para Asian Games event in 2023?