App Logo

No.1 PSC Learning App

1M+ Downloads
2013-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും.

A2023

B2027

C2019

D2022

Answer:

C. 2019

Read Explanation:

തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 28 കൂട്ടുക ശിഷ്ടം 1 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 6 കൂട്ടുക ശിഷ്ടം 2 അല്ലെങ്കിൽ 3 ആയാൽ തന്നിരിക്കുന്ന വർഷത്തോട്11കൂട്ടുക 2013/4 = ശിഷ്ടം 1 2013 + 6 = 2019


Related Questions:

1994 നവംബർ 3 വ്യാഴാഴ്ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു?
If 2012, 2nd February was on Wednesday, then in which year it will be repeated?
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
Today is Monday. After 61 days it will be:
Today 10th May 2018 is a Thursday. What day of the week will it be on 25th December, 2018?