മനുഷ്യന്റെ ശ്വാസകോശങ്ങൾ സ്ഥിതിചെയ്യുന്ന നെഞ്ചിനകത്തെ അറയാണ് ----
Aശ്വസനപഥം
Bഉദരാശയം
Cഔരസാശയം
Dശ്വസനശയം
Answer:
C. ഔരസാശയം
Read Explanation:
മനുഷ്യന്റെ ശ്വാസകോശങ്ങൾ സ്ഥിതിചെയ്യുന്ന നെഞ്ചിനകത്തെ അറയാണ് ഔരസാശയം (Thoracic cavity). അതിനു താഴെയുള്ള ഭാഗമാണ് ഉദരാശയം (Abdominal cavity). ഇവ വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തിയാണ് ഡയഫ്രം (Diaphram). ഇത് അല്പം മേലോട്ട് വളഞ്ഞാണ് ഇരിക്കുന്നത്. ഇതിന് കമാനാകൃതിയാണ്.