Challenger App

No.1 PSC Learning App

1M+ Downloads
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് ----

Aനക്ഷത്രങ്ങൾ

Bഗ്രഹങ്ങൾ

Cബഹിരാകാശ യാനങ്ങൾ

Dചന്ദ്രൻ

Answer:

A. നക്ഷത്രങ്ങൾ

Read Explanation:

സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻ. സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്. പല നക്ഷത്രങ്ങൾക്കും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ട്.


Related Questions:

ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത്
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?