Challenger App

No.1 PSC Learning App

1M+ Downloads
ലെൻസിന്റെ മധ്യബിന്ദുവാണ് ________.

Aവക്രതാകേന്ദ്രം

Bപ്രകാശികകേന്ദ്രം

Cപ്രകാശികഅക്ഷം

Dഇവയൊന്നുമല്ല

Answer:

B. പ്രകാശികകേന്ദ്രം

Read Explanation:

ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് വക്രതാകേന്ദ്രം.

ലെൻസിന്റെ വക്രതകേന്ദ്രങ്ങളിലൂടെയും പ്രകാശികകേന്ദ്രത്തിലൂടെയും കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് പ്രകാശിക അക്ഷം.


Related Questions:

ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?
ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് __________
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :
ഫോക്കസ് ദൂരം കുറഞ്ഞാൽ പവറിന് എന്ത് സംഭവിക്കും?
മോട്ടോർ തത്വം ഏത് ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?