App Logo

No.1 PSC Learning App

1M+ Downloads
ധ്രുവപ്രദേശങ്ങളിൽ തായ്‌ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശ പ്രദേശത്തേക്ക് ധ്രുവീയ പൂർവ വാതങ്ങളായി വീശുന്നു.ഇതാണ് .....

Aധ്രുവീയ ചംക്രമണ കോശം

Bഫെറൽസെൽ

Cഹാഡ്‌ലി ചംക്രമണ കോശം

Dഇവയൊന്നുമല്ല

Answer:

A. ധ്രുവീയ ചംക്രമണ കോശം


Related Questions:

മൺസൂൺ രാജ്യം:

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ:
ഇനിപ്പറയുന്നവയിൽ ഏതാണ് വായു പിണ്ഡത്തിന്റെ രൂപീകരണത്തിന്റെ ഉറവിട മേഖല?
ദൂരത്തിനനുസൃതമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസത്തിന്റെ നിരക്ക്: