App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴുണ്ടാവുന്ന വർണവിസ്മയമാണ് --- ?

Aപേരിസ്കോപ്

Bകാലിഡോസ്കോപ്

Cമഴവില്ല്

Dവർണ്ണ പമ്പരം

Answer:

C. മഴവില്ല്

Read Explanation:

അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോഴുണ്ടാവുന്ന വർണവിസ്മയമാണ് മഴവില്ല് .


Related Questions:

ധവള പ്രകാശത്തിൽ എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു ?
സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :
മധ്യത്തിൽ കനം കൂടിയതും വക്കുകളിൽ കനം കുറഞ്ഞതുമായ ലെൻസ് ആണ് ?
ഒരു വസ്തുവിനെ കാണുന്നത് എപ്പോഴാണ് ?