Challenger App

No.1 PSC Learning App

1M+ Downloads
കേരളപാണിനിയുടെ ആറുനയങ്ങളുടെ ഉദാഹരണമല്ലാത്ത ശബ്ദപരിണാമം ഏതാണ്?

Aവന്താൻ > വന്നു

Bകഞ്ചി > കഞ്ഞി

Cവിലൈ > വില

Dപളം > പഴം

Answer:

D. പളം > പഴം

Read Explanation:

എ.ആർ. രാജരാജവർമ്മ തന്റെ 'കേരളപാണിനീയം' പീഠികയിൽ മലയാളം തമിഴിൽ നിന്ന് വേർതിരിഞ്ഞുണ്ടായതാണെന്ന് സമർത്ഥിക്കാൻ ആറു നയങ്ങൾ അവതരിപ്പിക്കുന്നുണ്ട്.


Related Questions:

' പറഞ്ഞു', 'വെട്ടി' എന്നീ പദങ്ങളിലെ ഭൂതകാല രൂപങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏത്?
അകത്തിണൈ ഇയലിൽ ഐന്തിണകളെ കൂടാതെ പരാമർശിക്കുന്ന രണ്ടു തിണകൾ ഏതൊക്കെ?
നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിൻ പാദം തലോടി ചിരം ചാലഞ്ചും മൊഴിതന്നപാംഗവലയിൽ ചാടിട്ടുഴന്നേൻ ചിരം കോലം കെട്ടുക, കോലങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി-ക്കാലം നാർദ്ധകമാകകൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ കുഞ്ചൻ നമ്പ്യാർ ഈ ശ്ലോകം കാഴ്ചവെച്ചതായി പറയുന്നത് ഏതു രാജാവിൻെറ മുന്നിലായിരുന്നു ?
കേരളത്തിലെ രാജാവിനെ കേരബോത്രാസ് എന്നു വിശേഷിപ്പിക്കുന്ന കൃതി
"ഏറ്റവും ചുരുങ്ങിയത് ഒരു പൊതുഘടകമെങ്കിലും പങ്കുവെക്കുന്നവരും അവരുടേതു മാത്രമായ ചില പാരമ്പര്യങ്ങൾ സൂക്ഷിക്കുന്നവരുമായ രണ്ടിൽ കൂടുതൽ ആളുകളുടെ സംഘാതമാണ് ഫോക്" എന്നു പറഞ്ഞത്?