Challenger App

No.1 PSC Learning App

1M+ Downloads
'ZPD' എന്ന ആശയം ഏതു സൈദ്ധാന്തികനുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവൈഗോഡ്സ്‌കി

Bപിയാഷെ

Cതോൺഡൈക്ക്

Dബ്രൂണർ

Answer:

A. വൈഗോഡ്സ്‌കി

Read Explanation:

ZPD - Zone of Proximal Development ഒരു പഠിതാവിൻ്റെ സ്വതന്ത്രമായ കഴിവിനെ മാത്രം നോക്കുന്ന വികസനത്തിൻ്റെ അളവുകോലുകളുടെ അനുബന്ധമായി, പക്വത പ്രാപിക്കുന്ന പ്രക്രിയയിലുള്ള കഴിവുകളുടെ അളവുകോലായാണ് വൈഗോട്സ്കി ZPD യെ കണ്ടത്.


Related Questions:

താഴെപ്പറയുന്നവയില്‍ ഒരേ വിചാരധാരയില്‍ പെടുന്ന മനശാസ്ത്രജ്ഞര്‍ ആരെല്ലാം?
അഭിപ്രേരണ വാദിയായ കർട്ട് ലെവിൻ തൻറെ ക്ഷേത്ര സിദ്ധാന്തത്തിൽ ക്ഷേത്രം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Jerome Bruner is best known for which educational theory?
താഴെപ്പറയുന്നവരില്‍ സാമഗ്രവാദ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര് ?

In Pavlov studies of classical conditioning in dogs ,which of these was the conditional stimulus

  1. Presentation of food
  2. salivation
  3. consumption of food
  4. buzzer