രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?AഹീമോഫീലിയBഹെപ്പറ്റൈറ്റിസ്CഅനീമിയDസ്കർവിAnswer: C. അനീമിയ Read Explanation: അനീമിയരക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയാണ് അനീമിയ.രോഗലക്ഷണങ്ങൾ:വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.പലതരം അനീമിയകൾ:ഡിസ് ഹീമോപോയിറ്റിക് അനീമിയഎപ്ളാസ്റ്റിക് അഥവാ ഹൈപോപ്ളാസ്റ്റിക് അനീമിയഹീമോലിറ്റിക് അനീമിയ(സിക്കിൽ സെൽ അനീമിയ) Read more in App