Challenger App

No.1 PSC Learning App

1M+ Downloads
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല :

Aനാരുകല

Bസ്നായുക്കൾ

Cതരുണാസ്ഥി

Dടെൻഡൻ

Answer:

D. ടെൻഡൻ

Read Explanation:

പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ഭാഗം ടെൻഡൻ ആണ് .


Related Questions:

കാറ്റത്തും മഴയത്തും ഒടിഞ്ഞു പോകാതെ സസ്യങ്ങളെ സഹായിക്കുന്നത്:
മനുഷ്യരിൽ ക്രോമസോം നമ്പർ 14 ലെ ജീനിൻ്റെ തകരാറുമൂലമുണ്ടാകുന്ന രോഗമേത്?
Human body is an example for
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?
മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?