Challenger App

No.1 PSC Learning App

1M+ Downloads
കാറ്റത്തും മഴയത്തും ഒടിഞ്ഞു പോകാതെ സസ്യങ്ങളെ സഹായിക്കുന്നത്:

Aപാരൻകൈമ ടിഷ്യുകൾ

Bക്ളോറൻ കൈമ ടിഷ്യുകൾ

Cസ്ക്ലീറൻ കൈമ ടിഷ്യുകൾ

Dകോളൻ കൈമാ ടിഷ്യുകൾ

Answer:

D. കോളൻ കൈമാ ടിഷ്യുകൾ


Related Questions:

ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്ത കോശം ഏതാണ് ?
ഒരേ പോലെയുള്ള ഘടന സവിശേഷതകളോടെ ശരീരത്തിലെ ഏതെങ്കിലും പ്രത്യേക പ്രവർത്തനം നിർവ്വഹിക്കുന്ന കോശങ്ങളുടെ കൂട്ടത്തെ എന്തു വിളിക്കുന്നു?
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?

തെറ്റായ പ്രസ്താവന കണ്ടെത്തുക:

  1. ആവരണ കലകൾ ഉൽപ്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ,ഇലാസ്റ്റിൻ എന്നിവ
  2. മൃഗങ്ങളുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള പ്രോട്ടീനാണ് കൊളാജൻ

ആവരണകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര അറകൾ, നാളികൾ, കുഴലുകൾ എന്നിവയെ ആവരണം ചെയ്യുന്ന കലകൾ ലഘു ആവരണ കലകളാണ്.

2.രണ്ടോ അതിൽ കൂടുതലോ പാളികളുള്ളവയാണ് സങ്കീർണ്ണ ആവരണ കലകൾ.