ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്
- ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച
- വിനോദസഞ്ചാര മേഖലയുടെ വളർച്ച
- കാർഷികമേഖല വളർച്ച
- അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച
Aഎല്ലാം
B2, 3
Cഇവയൊന്നുമല്ല
D1, 2, 4 എന്നിവ
