Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?

Aഡയനാമിക്ക് ബാലൻസിങ്

Bഹീറ്റ് ഡിസിപ്പേഷൻ

Cടോർക്ക് ട്രാൻസ്‌മിഷൻ

Dവൈബ്രേഷൻ ഡാമ്പിങ്

Answer:

B. ഹീറ്റ് ഡിസിപ്പേഷൻ

Read Explanation:

• ഉയർന്ന വേഗതയിലും ക്ലച്ചിൻറെ പ്രവർത്തനം പൂർണമായും സന്തുലിതമായിരിക്കണം - ഡൈനാമിക് ബാലൻസിങ് • എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് ഗിയർ ബോക്സിലേക്ക് കൈമാറ്റം ചെയ്യാനുള്ള കഴിവ് - ടോർക്ക് ട്രാൻസ്‌മിഷൻ


Related Questions:

എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
The metal used for body building of automobiles is generally:
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
ഏത് തരം റോഡിലും ഏറ്റവും വേഗതയിൽ ഓടിക്കാവുന്ന വാഹനം ഏത്?