Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?

Aക്ലച്ച് സ്പ്രിംഗ്

Bക്ലച്ച് കവർ

Cപ്രഷർ പ്ലേറ്റ്

Dത്രോ ഔട്ട് ബെയറിംഗ്

Answer:

D. ത്രോ ഔട്ട് ബെയറിംഗ്

Read Explanation:

• ഗ്രീസ് നിറച്ച ബോൾ ബെയറിങ്ങോ, ഗ്രാഫൈറ്റ് ബെയറിങ്ങോ ആണ് ത്രോ ഔട്ട് ബെയറിങ്ങിനായി ഉപയോഗിക്കുന്നത്


Related Questions:

സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?
A tandem master cylinder has ?
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.
ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?