Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ക്രമം

i. മൊറാഴ സമരം

ii. കുണ്ടറ വിളംബരം

iii. പൂക്കോട്ടൂർ കലാപം

iv. കുറിച്ച്യ കലാപം

Ai, ii, iv, iii

Bii, iv, iii, i

Civ, ii, i, iii

Diii, iv, i, ii

Answer:

B. ii, iv, iii, i

Read Explanation:

  • ii. കുണ്ടറ വിളംബരം: 1809 ജനുവരി 11

  • iv. കുറിച്യ കലാപം: 1812

  • iii. പൂക്കോട്ടൂർ കലാപം: 1921 ഓഗസ്റ്റ് 26

  • i. മൊറാഴ സമരം: 1940 സെപ്റ്റംബർ 15


Related Questions:

തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത് ?
Which leader spearheaded the "SavarnaJatha" march from vaikom to Thiruvananthapuram in 1924 in support of the vaikomsathyagraha?
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവം ഏത്?