Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു പേനക്കും ബുക്കിനും കൂടിയുള്ള വില 2100 രൂപയാകുന്നു. പേനയുടെ വിലയുടെ 6 മടങ്ങാണ് ബുക്കിന്റെ വിലയെങ്കിൽ, ബുക്കിന്റെയും പേനയുടെ വില

A300 രൂപ, 1800 രൂപ

B600 രൂപ, 1500 രൂപ

C1200 രൂപ, 900 രൂപ

D1800 രൂപ, 300 രൂപ

Answer:

D. 1800 രൂപ, 300 രൂപ

Read Explanation:

ഒരു പേനക്കും ബുക്കിനും കൂടിയുള്ള വില 2100 രൂപയാകുന്നു.

P + B = 2100

ചോദ്യത്തിൽ നൽകിയിരിക്കുന്നത്, പേനയുടെ വിലയുടെ 6 മടങ്ങാണ് ബുക്കിന്റെ വിലയെന്നാണ്,

അതായത,

  • പേനയുടെ വില = x

  • ബുക്കിന്റെ വില = 6x

P + B = 2100

x + 6x = 2100

7x = 2100

x = 300

  • പേനയുടെ വില = x = 300

  • ബുക്കിന്റെ വില = 6x = 6 x 300 = 1800

ചോദ്യത്തിൽ, ബുക്കിന്റെയും പേനയുടെ വിലയാണ് ചോദിച്ചിരിക്കുന്നത്,

  • ബുക്കിന്റെ വില = 1800

  • പേനയുടെ വില = 300

അതിനാൽ, നാലാമത്തെ ഓപ്ഷൻ ആണ് ഉത്തരം.


Related Questions:

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?
ഒരു ടീമിലെ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24, ഇതിൽ 8 പേരുടെ ശരാശരി പ്രായം 22, എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?
45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി, എങ്കിൽ ശരിയായ ശരാശരി എന്തായിരിക്കും?
7 സംഖ്യകളുടെ ശരാശരി 31 ആണ് . 39 എന്ന സംഖ്യ കൂടി ചേർത്താൽ 8 സംഖ്യകളുടെ ശരാശരി എത്രയാണ് ?
തുടർച്ചയായ മൂന്നു ഒറ്റ സംഖ്യകളുടെ തുകയെ 5 കൊണ്ട് ഹരിച്ചാൽ 15 കിട്ടുന്നെങ്കിൽ മൂന്നു സംഖ്യകളുടെ മധ്യസ്ഥാനത്തുള്ള സംഖ്യയേത്?